2013 മാർച്ച് 24, ഞായറാഴ്‌ച

മലയാളം ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം



 ചില കമ്പ്യുട്ടറുകളില്‍ മലയാളം എഴുതാനോ വായിക്കാനോ കഴിയുന്നില്ല. കാരണം മലയാളം ഫോണ്ടുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇല്ലാത്തത്  കൊണ്ടാണ്… ആയതിനാല്‍ താഴെ കൊടുത്തിരിക്കുന്ന മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക..

മലയാളം ഫോണ്ടുകള്‍ താഴെ കൊടുത്തിരിക്കുന്നു


ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം 

       ആദ്യം ഡൌണ്‍ലോഡ് ചെയ്ത ഫോണ്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്തു കോപ്പി എന്നത് സെലക്ട്‌ ചെയ്യുക അതിനു ശേഷം My Computer  ഓപ്പണ്‍ ചെയ്തു അതില്‍ C ഓപ്പണ്‍ ചെയ്തു അതില്‍ Windows എന്നത് ഓപ്പണ്‍ ചെയ്തു അതില്‍ Fonts എന്ന ഫോള്‍ഡര്‍ തുറന്നു  Paste ചെയ്യുക,....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ